Open

മധുരം മലയാളം

madhuram

മാതൃഭാഷ മലയാളം”എന്ന അവബോധവും വായനശീലവും വിദ്യാർത്ഥികൾക്കിടയിൽ ഒരു ശീലമായി ഉൾകൊള്ളുവാനും മാതൃഭാഷ സ്നേഹം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട് പി.എം.എസ് ഡെന്റൽ കോളേജും മാതൃഭൂമി ദിനപത്രവും ചേർന്ന് നടത്തുന്ന “മധുരം മലയാളം” പദ്ധതിയുടെ ഉൽഘാടനം ,ജൂലൈ 29നു കോളേജിൽ വച്ചു നടത്തപെടുകയും ബഹുമാനപ്പെട്ട ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി. ആർ അനിൽ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.